ഗസ്റ്റ് ലക്ചറര്/ ഇന്സ്ട്രക്ടര് നിയമനം
തൃശൂര്
ഗവ. വനിത പോളിടെക്‌നിക് കോളജില്
വിവിധ തസ്തികകളില്
നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഗസ്റ്റ് ലക്ചറര്
ഇന്
കൊമേര്
ഷ്യല്
പ്രാക്ടീസ് യോഗ്യത- ഏതെങ്കിലും അംഗീകൃത സര്
വകലാശാലയില്
കൊമേഴ്‌സില്
ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൊമേര്
ഷ്യല്
പ്രാക്ടീസില്
മൂന്ന് വര്
ഷത്തെ ഡിപ്ലോമയും. ഗസ്റ്റ് ഇന്
സ്ട്രക്ടര്
ഇന്
സെക്രട്ടേറിയല്
പ്രാക്ടീസ് ആന്
ഡ് ബിസിനസ് കറസ്പോണ്ടന്
സ് - ഏതെങ്കിലും അംഗീകൃത
സര്
വകലാശാലയില്
കൊമേഴ്‌സില്
ഒന്നാം ക്ലാസ് ബിരുദവും കൊമേര്
ഷ്യല്
പ്രാക്ടീസില്
മൂന്ന് വര്
ഷത്തെ ഡിപ്ലോമയും. പ്രവര്
ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്
ട്ടിഫിക്കറ്റുകളുടെ അസല്
സഹിതം ഹാജരാകണം.
ഡ്രൈവര് മെക്കാനിക്ക് കൂടിക്കാഴ്ച
തൃശൂര് ഗവ. എന്ജിനീയറിങ് കോളജില് ഡ്രൈവര് മെക്കാനിക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 30ന് രാവിലെ 10ന് പ്രിന്സിപ്പാളുടെ കാര്യാലയത്തില് കൂടിക്കാഴ്ച നടത്തും. യോഗ്യത- ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്സ്, ഡ്രൈവേഴ്‌സ് ബാഡ്ജ്, ഓട്ടോമൊബൈല് എഞ്ചിനീയറിങ്/ മോട്ടോര് മെക്കാനിക് പ്രത്യേക ട്രേഡില് ടി.എച്ച്.എസ്.എല്.സി സര്ട്ടിഫിക്കറ്റ് അല്ലെങ്കില് ഏഴാം ക്ലാസ് വിജയം, ഓട്ടോമൊബൈല് എന്ജിനീയറിങ്ങില് കേരള സര്ക്കാരിന്റെ എന്ജിനീയറിങ് എക്‌സാമിനേഷന് സര്ട്ടിഫിക്കറ്റ്. ഫോണ്: 0487 234144.
ഇന്സ്ട്രക്ടര് കൂടിക്കാഴ്ച
ചാലക്കുടി വനിതാ ഐ.ടി.ഐയില് ഡ്രാഫ്റ്റ്‌സ്മാന് സിവില് ട്രേഡില് ഇന്സ്ട്രക്ടറുടെ താല്ക്കാലിക ഒഴിവുണ്ട്. യോഗ്യത- സിവില് എഞ്ചിനീയറിങ് വിഷയത്തില് ബിരുദവും ഒരു വര്ഷത്തെ പ്രവര്ത്തിപരിചയം അല്ലെങ്കില് സിവില് എന്ജിനീയറിങ്ങില് ഡിപ്ലോമയും രണ്ടു വര്ഷത്തെ പ്രവര്ത്തിപരിചയം അല്ലെങ്കില് ഡ്രാഫ്റ്റ്‌സ്മാന് സിവില് വിഷയത്തില് എന്.ടി.സി/ എന്.എ.സിയും മൂന്നുവര്ഷത്തെ പ്രവര്ത്തി പരിചയവും. താല്പര്യമുള്ളവര് സര്ട്ടിഫിക്കറ്റുകളുടെ അസലും പകര്ക്കും സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10ന് ചാലക്കുടി ഗവ. വനിത ഐ.ടി.ഐ പ്രിന്സിപ്പല് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്: 0480 2700816, 9497061668.
അങ്കണവാടി ഹെല്പ്പര് നിയമനം
അന്തിക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില് അങ്കണവാടി ഹെല്പ്പര് തസ്തികയിലേക്ക് വനിതകളില് നിന്നും അപേക്ഷ ക്ഷണിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തില് സ്ഥിര താമസക്കാരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്ക്ക് മൂന്നു വര്ഷത്തെ ഇളവ് അനുവദിക്കും. എസ്.എസ്.എല്.സി പാസാകാത്തവരും എഴുത്തും വായനയും അറിഞ്ഞവരുമായിരിക്കണം. അപേക്ഷകള് സെപ്റ്റംബര് രണ്ടിന് വൈകിട്ട് അഞ്ചുവരെ അന്തിക്കാട് മിനി സിവില് സ്റ്റേഷനിലുള്ള ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില് സ്വീകരിക്കും. ഫോണ്: 0487 2638800.