പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി, വിഭാഗക്കാര്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി, പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതില്‍ കുറവോ ആയ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം 4000 രൂപ ലഭിക്കും. അപേക്ഷാഫോം മാതൃകയും നിര്‍ദ്ദേശങ്ങളും അടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 15